Monday, 18. February 2019, भारत, വിശ്വാസ പ്രഖ്യാപന സമ്മേളനവും പാത്രിയർക്കാ ദിനാചരണവും (2018 ഫെബ്രുവരി 18)

से 18. February 2019 - 15:00 तक 18:00
194 उपस्थित लोगों को
घटना विवरण
സത്യവിശ്വാസത്തിന്റെ സംരക്ഷണത്തിനായി സുറിയാനി സഭയുടെ മക്കൾ വീണ്ടും ഒന്നിക്കുന്നു.
യാക്കോബായ സുറിയാനി സഭ സ്ഥാപിച്ച ദൈവാലയങ്ങള്‍ സംരക്ഷിക്കുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഭൂരിപക്ഷം വരുന്ന വിശ്വാസികളെ പുറത്താക്കി ന്യൂനപക്ഷം പള്ളി കൈയ്യടക്കുന്ന രീതി അനുവദിക്കുവാന്‍ സഭ തയ്യാറല്ല. എന്ത് ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നാലും സഭയുടെ സ്വത്തുക്കളും പള്ളികളും സംരക്ഷിക്കും എന്ന് യോഗം പ്രഖ്യാപിക്കും.

സത്യവിശ്വാസികളായ പൂര്‍വ്വികര്‍ നിര്‍മ്മിച്ച് നൂറ്റാണ്ടുകളായി യാക്കോബായ സഭാവിശ്വാസികള്‍ ആരാധിച്ചു വരുന്ന ദൈവാലങ്ങളില്‍ നിന്ന് അവരെ പുറത്താക്കി ശവസംസ്‌ക്കാര ശുശ്രൂഷകള്‍ പോലും നിഷേധിക്കുന്ന നീതി രഹിതങ്ങളായ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണം കൂടിയാകും ഈ കൂടിവരവ്. #February18ForAntioch

വിശ്വാസ പ്രഖ്യാപന സമ്മേളനവും പാത്രിയർക്കാ ദിനാചരണവും (2018 ഫെബ്രുവരി 18), भारत घटना

अधिक दिलचस्प घटनाओं खोजें
अपने फेसबुक स्वाद के आधार पर घटना की सिफारिशों जाओ। अब समझे!मुझे मेरे लिए उपयुक्त घटनाओं दिखाएँअभी नहीं